ഡൗണ്‍ലോഡിങ്ങ് എങ്ങിനെ

1) നിങ്ങള്‍ Mozilla Firefox അല്ല ഉപയോഗിക്കുന്നത് എന്കില്‍ അത് ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്ടാള്‍ ചെയ്യുക‍ (Click here for Firefox)

2) Add on ഇന്സ്ടാള്‍ ചെയ്യാന്‍ ഈ ലിന്‍കില്‍ നിന്നു (https://addons.mozilla.org/en-US/firefox/addon/53003/) Add to Firefox ക്ളിക്കു ചെയ്യുക

3)Firefox restart ചെയ്യുക

4) വീഡിയൊ ലിന്‍കുകള്‍ Fire fox ഇല്‍ തുറന്നു Play ചെയ്തു തുടങ്ങുക

5) അപ്പോള്‍ Firefox Window യുടെ വലത്തു താഴെ മൂലയില്‍ കാണുന്ന താഴെക്കുള്ള അമ്പ് ചിത്രമുള്ള Icon ഇല്‍ ക്ളിക്ക് ചെയ്തു വീഡിയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്